വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ആരാധനകള്‍

ഇനങ്ങളുടെ എണ്ണം: 5

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ആരാധനകള്‍ കേവലം ചടങ്ങുകളല്ലെന്നും ഭൗതികവും പാരത്രികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടന്നും പ്രഭാഷകന്‍ സമര്ത്ഥി ക്കുന്നു. ഇബാദത്തുകളുടെ ചൈതന്യവും ജീവനും ഉള്‍ണ്ട്‌ കൊണ്ട്‌ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    അല്ലാഹുവേ കുറിച്ചുള്ള സല്‍വിചാരം ഹൃദയം കൊണ്ടുള്ള ആരാധനയാണ്. അതില്ലാതെ തൌഹീദും ഇമാനും പൂര്‍ത്തിയാവില്ല. അല്ലാഹുവിലുള്ള തവക്കുല്‍ ഉണ്ടാവുന്നത് ആ സല്‍വിചാരം കൊണ്ട് മാത്രമാണ്. അല്ലാഹുവേ കുറിച്ചും അവന്റെ നാമ-വിശേഷണങ്ങളെ കുറിച്ചുമുള്ള വിശ്വാസത്തിലൂടെ മാത്രമേ അത നേടിയെടുക്കാന്‍ സാധിക്കൂ.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

  • മലയാളം

    MP3

    സല്കയര്മ്മeങ്ങളാണ്‌ വിശ്വാസിയുടെ യഥാര്ത്ഥ സമ്പത്ത്‌. സല്ക്മ്മങ്ങളെ നശിപ്പിച്ചു കളയുന്ന ശിര്ക്ക്ض‌, ലോകമാന്യത, പ്രവര്ത്തിളച്ചത്‌ എടുത്തു പറയല്‍, ദാനധര്മ്മ ങ്ങളുടെ പേരിലുള്ള പീഢനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടു നില്ക്കാശന്‍ പ്രഭാഷകന്‍ ഉല്ബോങധിപ്പിക്കുന്നു. ധരാളം പ്രവര്ത്താനങ്ങളുമായി പരലോകത്തു കടന്നു വരുന്ന പലര്ക്കും അവരുടെ പ്രവര്ത്ത നങ്ങള്‍ ഗുണം ചെയ്യില്ലെന്നു ഖുര്ആതന്‍ വിശദീകരിച്ച കാര്യം പ്രഭാഷകന്‍ എടുത്തു പറയുന്നു.

  • മലയാളം

    MP3

    ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്‌. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ്‌ നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്‌. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.