വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ഇദ്ദയാചരിക്കല്‍

ഇനങ്ങളുടെ എണ്ണം: 2

  • മലയാളം

    PDF

    ഭര്ത്താലവിന്റെ മരണത്താലോ ഭര്ത്താ വുമായി വിവാഹ ബന്ധം വേര്പി രിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹം വരെയോ പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച്‌ കാത്തിരിക്കുന്നതിനാണ്‌ സാങ്കേതികമായി ഇദ്ദഃ എന്ന്‌ പറയുന്നത്‌. ഇദ്ദ ആചരിക്കേണ്ടതാരൊക്കെ, ഇദ്ദ ആചരിക്കേണ്ട സ്ഥലമെവിടെ ? മുതലായ ഇദ്ദ ആചരികുന്നവരുടെ വിധി വിലക്കുകള്‍ വിവരിക്കുന്നു..

  • മലയാളം

    PDF

    ഭര്‍ത്താവിന്റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച്‌ കാത്തിരിക്കുതിനാണ്‌ സാങ്കേതികമായി ’ഇദ്ദഃ’ എന്ന് പറയുന്നത്‌. ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്മാഅ്‌ എന്നീ പ്രമാണങ്ങളാല്‍ ഇത്‌ വാജിബാണ്‌(നിര്‍ബന്ധം) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു‍. ഇദ്ദ:യുമായി ബന്ധപെട്ട ഇസ്‌ലാമിക വിധികളും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നു.