വൈജ്ഞാനിക തരം തിരിവ്

  • മലയാളം

    PDF

    മദീന വിശുദ്ധ നഗരമാണ്‌. പ്രവാചകന്റെ നഗരി. മക്കവിട്ട്‌ പാലായനം ചെയ്തെത്തിയ, പ്രവാചകന്നിഷ്ടമുള്ള മണ്ണ്‌. മദീനക്ക്‌ ധാരാളം ശ്രേഷ്ഠതകളുണ്ട്‌. മസ്ജിദുന്നബവീ സന്ദര്ശയനവും അതിന്റെ മര്യാദകളും വിശദീകരിക്കുകയാണ്‌ ഈ ലഘു കൃതിയില്‍. മദീനാ സന്ദര്ശചനവുമായി ബന്ധപ്പെട്ട്‌ അനേകം ബിദ്‌അത്തുകള്‍ ആളുകള്ക്കി്ടയില്‍ വ്യാപകമായിരിക്കെ, എന്താണ്‌ വസ്തുത എന്ന് ബോധ്യപ്പെടുത്തുന്ന, പ്രമാണബദ്ധമായ രചനയാണ്‌ ഇത്‌.

  • മലയാളം

    PDF

    പരിശുദ്ധ മദീന സന്ദര്ശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവര്‍ പാലിക്കേണ്ട മര്യാദകളും പ്രധിപാതിക്കുന്നു.

  • മലയാളം

    PDF

    ഉംറയുടെ കര്മ്മعങ്ങളെ സംബന്ധിച്ച ഹൃസ്വവും എന്നാല്‍ സമഗ്രവുമായ വിശദീകരണമാണ്‌ ഈ ചെറു കൃതിയിലുള്ളത്‌. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതു മുതല്‍ തഹല്ലുലാകുന്നതുവരെയുള്ള നിയമങ്ങള്‍ ലളിതമായി മനസ്സിലാക്കാനുതകുന്ന വിവരണം. ഉംറക്കൊരുങ്ങുന്ന ഒരാള്‍ പ്രാഥമികമായി വായിച്ചിരിക്കേണ്ട കൃതി.

  • മലയാളം

    PDF

    ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്വ ഹിക്കേണ്ട ആരാധനാ കര്മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ്‌ ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ്‌ ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ‌ ഉപകാരപ്രദമാക്കട്ടെ.

  • മലയാളം

    PDF

    പരിശുദ്ധ ഹജ്ജ്‌ കര്മ്മ ങ്ങള്‍ നിര്വ്വاഹിക്കാനായി ഒരുങ്ങുന്ന ഒരു ഹാജി അതുമായി ബന്ധപ്പെട്ട നിയമങ്ങളും മര്യാദകളും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. ഈ ലേഖനത്തില്‍, ഇഹ്‌റാമിനായി മീഖാത്തിലെത്തുന്ന ഒരു ഹാജി ശ്രദ്ധിക്കേണ്ട മര്യാദകളെ സംബന്ധിച്ചാണ്‌ വിവരിക്കുന്നത്‌. ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പും ഇഹ്‌റാമിനു ശേഷവും എന്തെല്ലാം വിധികള്‌ പാലിക്കേണ്ടതുണ്ടെന്നൂം ഇതില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്‌.

  • മലയാളം

    PDF

    ഹജ്ജ്‌ ഇസ്ലാം കാര്യങ്ങളിലെ മഹത്തായ ഒരു കര്മ്മاമാണ്‌. ഈ ആരാധനാ നിര്വ ഹണത്തിന്‌ അല്ലാഹു വിശ്വാസികള്ക്ക്മ‌ പ്രോത്സാഹനം നല്കിസയിട്ടുണ്ട്‌. ഹജ്ജിനൊരുങ്ങിയ ഒരു വ്യക്തി തന്റെ ഹജ്ജില്‍ നിര്ബ്ന്ധമായും പാലിക്കേണ്ട ഒരുപാട്‌ മര്യാദകളുണ്ട്‌. പടച്ച തമ്പുരാന്‍ സ്വീകരിക്കുകയും, പാപങ്ങള്‍ പൊറുത്തു കിട്ടുകയും ചെയ്യുന്ന ഒരു ഹജ്ജായിത്തീരാന്‍ സാധിക്കണമെങ്കില്‍ പ്രസ്തുത മര്യാദകള്‍ എന്തൊക്കെയാണെന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം അതിന്‌ സഹായകമായിത്തീരുന്നതാണ്‌.

  • മലയാളം

    PDF

    പ്രവാചക സുന്നത്തിനെ അടിസ്ഥാനമാക്കി വിശുദ്ധ ഉംറാ കര്മ്മ ത്തിന്റെ വിധിവിലക്കുകള്‍ വിശദീകരിക്കുന്ന ലഘുലേഖനമാണ്‌ ഇത്‌. വളരെ ലളിതമായ ശൈലിയില്‍ വിരചിതമായ ഇത്‌, ഉംറ നിര്വകഹണത്തിന്‌ ഒരുങ്ങുന്നവര്ക്ക് ‌ തീര്ച്ചയയായും ഉപകാരപ്പെടും.

  • മലയാളം

    PDF

    ദുല്‍ ഹജ്ജ്‌ 8 മുതല്‍ ദുല്‍ ഹജ്ജ്‌ 10 വരേ ഓരോ ദിവസവും ഹാജി നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെന്ത്‌ എന്ന് വ്യക്തമാക്കുന്നു. ഹജ്ജ്‌ നിര്‍വ്വഹിക്കിന്നുവര്‍ക്കുള്ള ഗൈഡ്‌.

  • മലയാളം

    PDF

    ഉംറയുടെ ശ്രേഷ്ടത, ഉംറയുടെ രൂപം, മദീനാ സന്ദര്‍ശനം എന്നിവയുടെ വിവരണം.