വൈജ്ഞാനിക തരം തിരിവ്

 • മലയാളം
  video-shot

  MP4

  മൊബൈലും ഇന്റര്‍നെറ്റും മനുഷ്യ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ദൈവാനുഗ്രഹങ്ങളില്‍ പെട്ട കാര്യങ്ങളാണ്. എന്നാല്‍ അവയുടെ ഉപയോഗങ്ങളിലൂടെ അല്ലാഹുവിനു നന്ദി കാണിക്കേണ്ട മനുഷ്യന്‍ അവയെ ദുരുപയോഗം ചെയ്തു കൊണ്ട് അവന്റെ ശിക്ഷക്ക് വിധേയനാവുകയും ഇഹലോകത്ത്‌ അപമാനിതനാവുകയും ചെയ്യുന്നു. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.

 • മലയാളം
  video-shot

  MP4

  ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച്‌ കൊണ്ട്‌ മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.

താങ്കളുടെ അഭിപ്രായം