വൈജ്ഞാനിക തരം തിരിവ്

 • ഇംഗ്ലീഷ്
  video-shot

  MP4

  സഹോദരന് ഹാമിദ് തന്റെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റം വിവരിക്കുകയാണിതിലൂടെ. കൃസ്തീയ സുവിശേഷകരുടെ യോഗങ്ങളിലെ പതിവ് അംഗമായിരുന്ന അദ്ദേഹം അവരുടെ ചികിത്സാ മന്ത്രങ്ങളും ചികിത്സാ രീതികളിലും ആഘഷിക്കപ്പെട്ടു വെങ്കിലും തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയോ വസ്തുതകളെ പറ്റി പഠിക്കുകയോ ചെയ്തിരുന്നില്ല. പതിനാലു വയസ്സു മുതല് സത്യാന്വോഷണം ആരംഭിക്കുകയും അത് അദ്ദേഹത്തെ ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്തു.

 • മലയാളം
  video-shot

  MP4

  മൊബൈലും ഇന്റര്‍നെറ്റും മനുഷ്യ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ദൈവാനുഗ്രഹങ്ങളില്‍ പെട്ട കാര്യങ്ങളാണ്. എന്നാല്‍ അവയുടെ ഉപയോഗങ്ങളിലൂടെ അല്ലാഹുവിനു നന്ദി കാണിക്കേണ്ട മനുഷ്യന്‍ അവയെ ദുരുപയോഗം ചെയ്തു കൊണ്ട് അവന്റെ ശിക്ഷക്ക് വിധേയനാവുകയും ഇഹലോകത്ത്‌ അപമാനിതനാവുകയും ചെയ്യുന്നു. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.

 • മലയാളം
  video-shot

  MP4

  ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച്‌ കൊണ്ട്‌ മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.

 • ഇംഗ്ലീഷ്
  video-shot

  MP4

  ഇസ്ലാം സത്യമതം ( 2 ) ഇസ്ലാം സത്യമതമാണെന്നതിന് വിശുദ്ധ ഖുര്ആനിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില് തെളിവുകള് നിരത്തിക്കൊണ്ടുഅബ്ദു റഹീം ഗറീം നടത്തിയ പ്രഭാഷണ പരന്പരയാണിത്.

 • ഇംഗ്ലീഷ്
  video-shot

  MP4

  ഇസ്ലാം സത്യമതം ഇസ്ലാം സത്യമതമാണെന്നതിന് വിശുദ്ധ ഖുര്‍ ആനിന്‍റെയും ശാസ്ത്രത്തിന്‍റെയും അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തിക്കൊണ്ടു അബ്ദു റഹീം ഗറീം നടത്തിയ പ്രഭാഷണ പരമ്പരയാണിത്.

 • ഇംഗ്ലീഷ്
  video-shot

  MP4

  മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം പൂര്‍വ്വ വേദങ്ങളില്‍ സത്യാന്വോഷണത്തിനായി നടത്തിയ അന്വോഷണവും അതിന്‍റെ അവസാനത്തില്‍ സത്യമതമായ ഇസ്ലാം ആശ്ളേഷിക്കാനുണ്ടായ കാരണവും ഇതിലദ്ദേഹം വിവരിക്കുന്നു. ഇസ്ലാമിനെതിരെ ആരോപണം പറയുന്നവരോട് ഇസ്ലാമിന്‍റെ യദാര്‍ത്ഥ ഇറവിടത്തില്‍ നിന്ന് ഇസ്ലാമിനെ പഠിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. അല്ലാഹതെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തില്‍ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടതെന്ന് ഉണര്‍ത്തുന്നു. സര്‍വ്വ മുസ്ലിംകളും സൃഷ്ടാവിനെ മാത്രമാണ് ആരാധ്യനായി കാണുന്നതെന്നും അതിന് വിരുദ്ധമായി വിശ്വസിക്കുന്നവരാണ് മറ്റു മതസ്ഥരെന്ന സത്യം അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നു.

താങ്കളുടെ അഭിപ്രായം