تعريب عناوين المواد

ഓഡിേയാ

ഇനങ്ങളുടെ എണ്ണം: 177

 • MP3

  പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ വിവിധ ജീവിത ഘട്ടങ്ങളെ ആസ്പദമാക്കിയീട്ടുള്ള പ്രഭാഷണ സമാഹാരം

 • MP3

  പ്രവാചകന്‍ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലമയ്ക്ക് ഷേശം ഇസ്ലാമിന്റെ നായ കരും മുഖ്യ ഭരണാധികാരികളുമായിരുന്ന നാല് ഖലീഫമാരുടെയും ചരിത്രം വിശധീകരിക്കുന്നു. ലോകമാസകലം ഇസ്ലാമിന്റെ വ്യാപനത്തിന്നു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അവരുടെ മാതൃകാപരമായ ജീവിതം ഇവിടെ വിശധീകരിക്കപ്പെടുന്നു.

 • MP3

  ജിഹാദ് എന്നാല്‍ എന്ത്? ഏതെല്ലാം തലങ്ങളില്‍ വിശ്വാസിക്ക് ജിഹാദ് അനിവാര്യം ? ഇസ്ലാം ചില പ്രത്യേക നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രം അനുവധിനീ യമാക്കിയ ധര്‍മ്മ യുദ്ധം ജിഹാദ് എന്ന പദം കൊണ്ട്ട് വളരെയധികം തെറ്റിദ്ധരിക്കപെടുന്ന ഒരു സ്ഥിതി വിശേഷമാണ്‌ ഇസ്ലാമിന്റെ ശത്രുക്കള്‍ ആധുനിക വാര്ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രഭാഷണ പരമ്പര ജിഹാദിന്റെ സത്യാവസ്ഥയെ അനാവരണം ചെയ്യുന്നു.

 • MP3

  ഹജ്ജ്‌ കഴിഞ്ഞ ഹാജി തൗഹീദില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും മദീന സന്ദര്ശയനത്തെക്കുറിച്ചും വിവരിക്കുന്നു.

 • MP3

  ഹജ്ജിന്റെ മര്യാദകളും കര്മ്മാളനുഷ്ടാനങ്ങളും ഹജ്ജിനു ശേഷം വിശ്വാസി ജീവിക്കേണ്ടത്‌ എങ്ങി നെ എന്നും വിവരിക്കുന്നു

 • MP3

  ഹജ്ജ്‌ നിര്ബ ന്ധമാകുന്നത്‌ ആര്ക്ക്ل‌, ഹജ്ജിലെ പ്രധാന കര്മ്മ്ങ്ങള്‍, എന്തെല്ലാം എന്നിവ വിവരിക്കുന്നു.

 • MP3

  ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്‌) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കു ന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത്‌ ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പാരായണം , നോമ്പ്‌ തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.

 • MP3

  മുഹമ്മദ്‌ നബി (സ) യുടെ അന്ത്യ ദിനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പ്രവാചകന്റെ വഫാത്തുമായി ബന്ധപ്പെട്ടുകൊണ്ട് വിശ്വാസികള്‍ നിര്ബകന്ധമായും മനസ്സിലാക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ വിശദമാക്കുന്നു.

 • MP3

  വിശ്വാസകാര്യങ്ങളിലും കര്മ്മح കാര്യങ്ങളിലും സ്വഭാവമാര്യാടകളിലും സ്വഹാബത്തും താബി ഉകളും താബി ഉത്താബി ഉകലുമാടങ്ങുന്ന ഉത്തമ നൂടാന്റുകളില്‍ ജീവിച്ചിരുന്ന സലഫുസ്വാളിഹുകലുറെ മാര്ഗ്ഗംവ സ്വീകരിക്കേണ്ടതിന്റെ മഹത്വം വിശദീകരിക്കുന്നു. സലഫുകളുടെ ജീവിതത്തില്‍ നിന്നും ഏതാനും ഉദാഹരണങ്ങള്‍ സഹിതം വിവരിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

 • MP3

  മതത്തെ ദൈവം മനുഷ്യണ്റ്റെ പ്രകൃതിയില്‍ നേരത്തെ നിക്ഷേപിച്ചിരിക്കുന്നു. ഭൂമിയില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഏകദൈവത്വമെന്ന ശുദ്ധപ്രകൃതിയാലാണു ജനിക്കുന്നത്‌. ദൈവ നിഷേധവും മത നിഷേധവും പൈശാചിക ദുര്മവന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണു സംഭവിച്ചത്‌. മതനിഷേധത്തിണ്റ്റെ ചരിത്രം വിശദീകരിക്കുന്ന വിജ്ഞാന പ്രദമായ അവതരണം. ദൈവ നിഷേധത്തിണ്റ്റെ ആള്‍ രൂപമായിരുന്ന നം റൂദ്‌, ധിക്കാരത്തിണ്റ്റെ പ്രതിരൂപമായിരുന്ന ഫിര്‍ ഔന്‍ തുടങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച മതനിഷേധികളുടെ വിശ്വാസത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. മതനിരാസത്തിണ്റ്റെ സംഘടിത രൂപമായി ആധുനിക കാലഘട്ടത്തില്‍ ആവിര്ഭ്വിച്ച കമ്മ്യൂണിസവും മാര്ക്സികസവും മതത്തിനും മതവിശ്വാസത്തിനും മതവിശ്വാസികള്‍ ക്കും എതിരെ കൈക്കൊണ്ട ക്രൂരതകളുടെ ചരിത്രവും വിശദീകരിക്കുന്നു.

 • MP3

  ആധുനിക ശാസ്ത്ര സത്യങ്ങള്‍ ഒരിക്കലും വിശുദ്ധ ഖുര്‍ആനിണ്റ്റെ വചനങ്ങള്ക്ക് ‌ വിരുദ്ധമാവുന്നില്ല എന്നു ഭൌതിക ശാസ്ത്രം, ഖഗോള ശാസ്ത്രം, ഭ്രൂണശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളില്‍ നിന്നും ഉദാഹരണ സഹിതം വിശദീകരിക്കുന്നു.

 • MP3

  സല്കയര്മ്മeങ്ങളാണ്‌ വിശ്വാസിയുടെ യഥാര്ത്ഥ സമ്പത്ത്‌. സല്ക്മ്മങ്ങളെ നശിപ്പിച്ചു കളയുന്ന ശിര്ക്ക്ض‌, ലോകമാന്യത, പ്രവര്ത്തിളച്ചത്‌ എടുത്തു പറയല്‍, ദാനധര്മ്മ ങ്ങളുടെ പേരിലുള്ള പീഢനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടു നില്ക്കാശന്‍ പ്രഭാഷകന്‍ ഉല്ബോങധിപ്പിക്കുന്നു. ധരാളം പ്രവര്ത്താനങ്ങളുമായി പരലോകത്തു കടന്നു വരുന്ന പലര്ക്കും അവരുടെ പ്രവര്ത്ത നങ്ങള്‍ ഗുണം ചെയ്യില്ലെന്നു ഖുര്ആതന്‍ വിശദീകരിച്ച കാര്യം പ്രഭാഷകന്‍ എടുത്തു പറയുന്നു.

 • MP3

  കേവലം നാവിന്‍ തുമ്പുകളില്‍ തത്തിക്കളിക്കേണ്ട ഏതാനും വചനങ്ങളല്ല വിശ്വാസകാര്യങ്ങള്‍. മറിച്ച്‌ മനസ്സിണ്റ്റെ അഗാധ തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ശരീരത്തിണ്റ്റെ മുഴുവന്‍ അവയവങ്ങളെയും സ്വാധീനിക്കേണ്ട ജീവസ്സുറ്റ അതി സുപ്രധാനമായ കാര്യമാണ്‌ വിശ്വാസം. ഈമാനിനോടൊപ്പം അതു നിലനിര്ത്തിപപ്പോരുക എന്ന ഖുര്‍ ആന്‍ പരാമര്ശി്ച്ച ’ഇസ്തിഖാമത്തിണ്റ്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രഭാഷണം. സൂറത്തു ഫുസ്സിലത്തിലെ മുപ്പതാം വചനത്തിണ്റ്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം.

 • MP3

  പ്രവാചകസ്നേഹത്തിണ്റ്റെ യഥാര്ത്ഥ.വശം വിശദീകരിക്കുന്ന പ്രസംഗം. പ്രവാകനോടുള്ള സ്നേഹം അരക്കിട്ടുറപ്പിക്കുന്ന വിധവും ആ സ്നേഹത്തെ എങ്ങനെ വളര്ത്തി യെടുക്കാമെന്നും മനസ്സില്‍ രൂഢമൂലമാക്കാമെന്നും വിശദീകരിക്കുന്നു. അതോടൊപ്പം ആ സ്നേഹത്തിണ്റ്റെ മറവില്‍ യാതൊരു പ്രമാണങ്ങളുടെയും പിന്ബ്ലമില്ലത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്ന്നു വരുന്നതിനെ കരുതിയിരിക്കാന്‍ പ്രഭാഷകന്‍ വിശ്വാസികളെ ഉല്ബോയധിപ്പിക്കുന്നു.

 • MP3

  ധൂര്ത്ത് ‌ എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്‌. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത്‌ അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.

 • MP3

  ധനം അല്ലാഹു നമ്മെ ഏല്പിംച്ച അമാനത്താണ്‌. അതിനെ ശുദ്ധീകരിക്കല്‍ വിശ്വാസികള്ക്ക്മ‌ നിര്ബരന്ധമാകുന്നു. സകാത്തിനു ധാരാളം മഹത്വമുണ്ട്‌. സാമൂഹികമായും വൈയക്തികമായും ധാരളം നന്മഹയുള്ക്കൊ ള്ളുന്ന ഒന്നാണ്‌ സകാത്ത്‌. സകാത്തിനെ അവഗണിക്കുന്നവര്ക്ക് ‌ ഖുര്‍ആന്‍ ശകതമായ താക്കീതു നല്കിുയതായി കാണാം. അല്ലാഹു നിര്ദ്ദേ ശിച്ച ഇനങ്ങളില്‍ നിര്ദ്ദേ ശിച്ച രൂപത്തില്‍ സകാത്ത്‌ നിര്വതഹിക്കപ്പെടേണ്ടതുണ്ട്‌. സകാത്തിണ്റ്റെ പ്രാധാന്യവും ഗൌരവവും വിളിച്ചറിയിക്കുന്ന പ്രഭാഷണം.

 • MP3

  മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വണ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - പതിനൊന്ന്‌ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധണ്റ്റേതായി പറയപ്പെടുന്ന മുഹമ്മദ്‌ നബിയെക്കുറിച്ച പരാമര്ശേങ്ങള്‍. അതോടൊപ്പം ഓറിയണ്റ്റലിസ്റ്റുകളും സിയോണിസ്റ്റുകളും പ്രവാചക ചരിത്രത്തില്‍ നടത്തിയ കൈക്രിയകളും വിശദീകരിക്കുന്നു

 • MP3

  മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - പത്ത്‌ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിന്നും ബുദ്ധ’ േന്‍റതായി പറയപ്പെടുന്ന മുഹമ്മദ്‌ നബിയെക്കുറിച്ച പരാമര്ശങ്ങള്‍. അതോടൊപ്പം ഖബര്‍ പൂജയുടെ ഗൌരവവും ഭവിഷ്യത്തും വിശദീകരിക്കുന്നു

 • MP3

  മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വണ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശികച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചകണ്റ്റെ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തിണ്റ്റെ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - ഒമ്പത്‌ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധണ്റ്റേതായി പറയപ്പെടുന്ന മുഹമ്മദ്‌ നബിയെക്കുറിച്ച പരാമര്ശേങ്ങള്‍. അതോടൊപ്പം നബിയുടെ ചില സ്വഭാവ മഹിമകള്‍ കൂടി വിശദീകരിക്കുന്നു

 • MP3

  മുഹമ്മദ്‌ നബി (സ) യെ ക്കുറിച്ച്‌ പൂര്വ്വ വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, സബൂറ്‍ തുടങ്ങിയ പൂര്വ്വ വേദങ്ങളില്‍ പരാമര്ശിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പ്രവാചക’െന്‍റ അമാനുഷിക ദൃഷ്ടാന്തങ്ങളും അദ്ദേഹത്തി’െന്‍റ വിശ്വാസ്യതയെ തെളിയിക്കുന്ന സംഭവങ്ങളും വിശദമാക്കുന്ന സമഗ്രമായ വിശദീകരണം. ഭാഗം - എട്ട്‌ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്നിഭന്നും ബുദ്ധ’േന്‍റതായി പറയപ്പെടുന്ന മുഹമ്മദ്‌ നബിയെക്കുറിച്ച പരാമര്ശങ്ങള്‍

താങ്കളുടെ അഭിപ്രായം